സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിൽ നിയമനം.
യോഗ്യത
യോഗ്യത
വിവിധ മേഖലകളിലെ ഡിസൈൻ പഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.).അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം എന്നീ കാമ്പസുകളിലാണ് ബി.ഡിസ്. പ്രോഗ്രാമുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിൽ എം.ഡിസ്. പ്രോഗ്രാമുമുണ്ട്.
പ്രോഗ്രാമുകൾ
സർക്കാർ മേഖലയിലും ഇന്ത്യക്കകത്തും പുറത്തും സ്വകാര്യ മേഖലയിലും നിരവധി തൊഴിലവസരങ്ങളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
യോഗ്യത
തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യൂമെൻറ്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത
ഇൻഫർമേഷൻ പബ്ലിക് റിലേഷൻഷിപ് വകുപ്പിൽ തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിങ്ങർമാരുടെ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
കേരള സംസ്ഥാന കർഷക കടാശ്വസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
മഹാരത്ന റാങ്കിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവ് ക്ഷണിക്കുന്നു.രണ്ടു വർഷമോ പദ്ധതി അവസാനിക്കുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം.
ഒഴിവ് : 800
തസ്തിക
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യബോർഡ്) സാന്ത്വന തീരം പദ്ധിതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധമത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി പെൻഷകാർക്കും ഗുരുതര രോഗങ്ങൾക്ക് 5 വർഷത്തേക്ക് തുടർ ചികിത്സ ധനസഹായം നൽകുന്നു.
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജെക്റ്റുകളുടെ ഫോട്ടോ/PDF എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നത്തിനായി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളിൽ നിന്നും താൽകാലിക തിരഞ്ഞെടുപ്പ് നടത്തുന്നു.
യോഗ്യത
കേരള സർക്കാർ നിയതന്ത്രണത്തിന് കീഴിലുള്ള എൽബിഎസ് സെന്റര് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ അപേക്ഷ ക്ഷണിച്ചു.
തസ്തിക
സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലുള്ള പാലക്കാട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നേർവഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിച്ചു.
യോഗ്യത :
2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS) 2022-2023 ലേയ്ക്ക് വേണ്ടി അപേക്ഷിക്കാം.
കൊൽക്കത്തയിലെ ഹെഡ് ക്വാർട്ടേഴ്‌സ് ബംഗാൾ സബ് ഏരിയയിലെ ആർമി ഓഫീസിൽ വിവിധ തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
KSRTC [കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ] ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടയും ജോലി ഒഴിവ് സംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കി
യോഗ്യത
ഇന്ത്യൻ ആർമി ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്സിന്റെ[ടിജിസി] ഓഫീസേഴ്‌സ് എൻട്രി 137 - ന്റ്റെ 40 തസ്തികകളിലേക്ക് ഒഴിവിലേക്ക് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.
ഒഴിവ്
പത്താം ക്ലാസ്സോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്കായി സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സുകളിൽ [സിപിഎഫ്],എസ്എസ്എഫ്,ആസാം റൈഫിൾസിൽ റൈഫിൾമാൻ [ജിഡി],നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയിൽ ശിപായി എന്നിങ്ങനെ ആണ്
യോഗ്യത
വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് 2022 ഡിസംബര്‍ 31വരെ അപേക്ഷിക്കാം
ഒഴിവ് തസ്തികകൾ
KPHCC (കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ) :അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ & സൈറ്റ് സൂപ്പർവൈസർ തസ്തികകൾ ഇന്ത്യയിലുടനീളം ഉണ്ട്.ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓഫ്‌ലൈൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗോൾഡൻ ജൂബിലി അക്വാട്ടിക് കോംമ്പ്ലക്സിലെ നീന്തൽ കുളത്തിലേക്ക് നീന്തൽ പരിശീലകനെ ആവിശ്യം ഉണ്ട്.
ചെങ്ങന്നൂർ ഗവണ്മെന്റ് ഐടിഐ യിൽ മെക്കാനിക്ക് അഗ്രിക്കൾച്ചർ ട്രേഡിൽ ഒഴിവുള്ള ഇൻസ്‌ട്രക്ടർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
യോഗ്യത
ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ വരുന്ന ബിആർസി കളിൽ സ്പീച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.
യോഗ്യത
കാലിക്കറ്റ് സർകലാശാലയ്ക്ക് കീഴിൽ കല്ലായിയിൽ പ്രവർത്തിക്കുന്ന ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പാർട്ട് ടൈം വ്യവസ്ഥയിൽ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ച്ചറയും നിയമിക്കുന്നു.
ഒഴിവ് തസ്‌തിക
കറൻസി നോട്ട് പ്രസ് നാസിക് വിവിധ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ഒഴിവ് തസ്തികകൾ
പ്രീമെട്രിക് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിക്കാം.
കണ്ണൂർ : ഗവണ്മെന്റ് ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീ രോഗ വകുപ്പിൽ അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
ഇന്ത്യൻ എയർഫോഴ്സ് ടെക്‌നിക്കൽ,നോൺ ടെക്‌നിക്കൽ [258 ]ഒഴിവ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യത :
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
യോഗ്യത
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.
യോഗ്യത:
യോഗ്യത :
ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ഹെഡ് ഓഫീസില്‍ അക്കാദമിക്ക് അസിസസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
Gമുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത :
യോഗ്യത
മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ /ഇരുവരേയമോ നഷ്ട്ടപെട്ട പിന്നോക്ക വിഭാഗത്തിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പ്രവാസി ഭവന പദ്ധതി സബ്‌സിഡിക്ക് അപേക്ഷിക്കാം.