കേരള സംസ്ഥാന കർഷക കടാശ്വസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി,കേരള സംസ്ഥാന കടാശ്വസ കമ്മീഷൻ,അഗ്രിക്കൾച്ചർ ഹോൾസെയിൽ മാർക്കെറ്റ് കോമ്പൗണ്ട്,വെൺപാലവെട്ടം,ആനയറ പിഓ തിരുവനന്തപുരം.
അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 5
ഫോൺ : 0471 - 2743783
ഇമെയില്‍ : keralasfdrc@gmail.com
No comments:
Post a Comment