മലപ്പുറം എംപ്ലോയബിലിറ്റി സെന്ററും കാലിക്കറ്റ് സർവകലാശാല പേസ്‌മെന്റ് സെല്ലും സംഘടിപ്പിക്കുന്ന "മെഗാ ജോബ് ഫെയർ നിയുക്തി "എന്ന പേരിൽ നവംബർ 26 ശനി രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു.
യോഗ്യത
പത്താം ക്ലാസ്സും ഉയർന്ന യോഗ്യതകളും
രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment