ഇന്ത്യൻ നേവിയിൽ ടെക്നിക്കൽ വിഭാഗം സ്ഥിരനിയമനം കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ B-Tech ഡിഗ്രിയോടൊപ്പം ജോലിലഭിക്കാൻ അപേക്ഷ ഇപ്പോൾ നൽകാവുന്നതാണ്.
യോഗ്യത:
പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് വിഷയങ്ങളിൽ 70% മാർക്കും ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്കെങ്കിലും ഉള്ള അവിവാഹതരായ ആൺ കുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള അവസരം. JEE റാങ്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ട് ചെയ്യുന്നത്.
പ്രായപരിധി:
- എക്സിക്യൂട്ടീവ് ടെക്നിക്കൽ ബ്രാഞ്ച് 30-ഒഴിവുകൾ 02-Jan-2004 നും 01-Jul-2006-നും മദ്ധ്യേജനിച്ചവർ ആയിരിക്കേണം
- എഡ്യൂക്കേഷണൽ ബ്രാഞ്ച് 05-ഒഴിവുകൾ 02-Jan-2004 നും 01-Jul-2006-നും മദ്ധ്യേജനിച്ചവർ ആയിരിക്കേണം
അവസാനതീയതി:
അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 12-വരെയാണ്
ഒഫീഷ്യൽ അറിയിപ്പ്: LINK
No comments:
Post a Comment