Sunday, 11 September 2022

CISF [സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്] വിവിധ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

 


കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി 540 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഒഴിവ് തസ്തികകൾ 

ഹെഡ് കോൺസ്റ്റബിൾ 

എസ്ഐ 

യോഗ്യത 

എതെകിലും അംഗീകൃത സ്കൂൾ വിദ്യാഭ്യസ ബോർഡിൽ നിന്നും പ്ലസ്ടു വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത ഉണ്ടാകണം.

കംപ്യൂട്ടർ മികച്ച ടൈപ്പിംഗ് വേഗത ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

ശാരീരിക യോഗ്യതകൾ 

ഉയരം : 

പുരുഷൻ : 165 cm 

സ്ത്രീ : 155 cm 

ചെസ്റ്റ് :പുരുഷൻ -  77 - 82 cm 

പ്രായപരിധി : 18 - 25 

26 /10 /1997 നും 25 /10 /2004  നും ഇടയിൽ ജനിച്ചവരായിരിക്കണം.

ശമ്പളം : 

ഹെഡ് കോൺസ്റ്റബിൾ മിനിസ്റ്റീരിയൽ : 25500 - 81100 

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ [സ്‌റ്റെനോഗ്രാഫർ] - 29900 - 92300 

അപേക്ഷ ഫീസ് : 100 /- [വനിതകൾ/പട്ടികജാതി,പട്ടികവർഗ വിഭാഗക്കാർക്ക് ഫീസ് ഇല്ല].

തിരഞ്ഞെടുക്കൽ പ്രക്രിയ 

ഫിസിക്കൽ ടെസ്റ്റ് 

OMR ടെസ്റ്റ് 

സ്കിൽ ടെസ്റ്റ് 

മെഡിക്കൽ പരീക്ഷ 

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തീയതി : 2022 സെപ്‌റ്റംബർ 22 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022  ഒക്‌ടോബർ 25 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക   


No comments:

Post a Comment