കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 19 വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് 10 ,+2 ,ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം,അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിട്യൂട്ടിൽ നിന്നും തത്തുല്യ യോഗ്യത ഉണ്ടാകണം.
പ്രായപരിധി : 18 - 25
ശമ്പളം : 25500 - 81100 /-
ജോലി സ്ഥലം : ഇന്ത്യയിലുടനീളം
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 20
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 19
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment