ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ലഭിക്കുന്നത്.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
- ഫിറ്റർ
- വെൽഡർ
- കാർപെൻഡർ
- പെയിറ്റർ
- ഡീസൽ മെക്കാനിക്
- ഇലെക്ട്രിഷ്യൻ
- ഇലക്ട്രോണിക് മെക്കാനിക്
- വയർമാൻ
- പൈപ്പ് ഫിറ്റർ
- പ്ലംബർ
- മെക്കാനിക് മോട്ടോർ വെഹിക്കിൾ
- റേഡിയോഗ്രാഫർ -[എസി മെക്കാനിക്]
- ഡ്രാഫ്റ്സ്മാൻ [സിവിൽ]
- PASSA
- മെഷിനിസ്റ്
- ടർണർ
- സ്‌റ്റെനോഗ്രാഫർ
യോഗ്യത
- 10 /+2 50%മാർക്കോടെ വിജയിച്ചിരിക്കണം.
- ബന്ധപെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് [ITI]
പ്രായപരിധി
15 - 24
- പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെയും ഓബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.
- മറ്റ് സംഭരണവിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
അവസാന തീയതി 27 /06 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment