കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
താത്കാലിക നിയമനം ആണ്.
ഒഴിവ്
പ്രൊജക്റ്റ് അസിസ്റ്റന്റ്
വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത പോളിടെക്‌നിക്കിൽ നിന്ന് വാണിജ്യ പരിശീലനത്തിൽ 3 വർഷത്തെ ഡിപ്ലോമ
- സെക്രട്ടറിയേറ്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
- കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി
36 വയസ്സ് വരെ
ശമ്പളം: 22500
ഓഫ്‌ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി :22/06/2022
അപേക്ഷ അയക്കേണ്ട വിലാസം
"ഡയറക്ടർ, കേരള സ്റ്റേറ്റ് ഐടി മിഷൻ, "സാങ്കേതിക", വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി ഒ, തിരുവനന്തപുരം - 695004"
കൂടുതൽ അറിയുവാനായി [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment