ഇന്ത്യയിൽ മുഴുവനായും 1650-ൽ അധികം ഒഴിവുകൾ ഉണ്ട്. ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷ 2023 ജനുവരി 28 മുതൽ ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷ നൽകാം.
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം
18-വയസ്സ് മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉയർന്ന പ്രായ പരിധി 27-വയസ്സ് ആണ്. [SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.]
നോട്ടിഫിക്കേഷൻ ലിങ്ക്: LINK OFFICIAL WEBSITE: LINK
No comments:
Post a Comment