Wednesday, 15 June 2022

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ [ECIL]

 


കേന്ദ്രസർക്കാർ നിയമനം വഴി ഇന്ത്യയിലുടനീളം ജോലിക്ക് അവസരം 

ഒഴിവ് 


എൽഡിസി 

യോഗ്യത 

  • ഉദ്യോഗാർത്ഥി 50 %മാർക്കോടെ ബിരുദം നേടിയ വ്യക്തി ആയിരിക്കണം 
  • കമ്പ്യൂട്ടർ ഓപ്പറേഷൻ സർട്ടിഫിക്കറ്റും ടൈപിങ് വേഗത 40wpm ആയിരിക്കണം.

 പ്രായപരിധി

 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

[പിന്നോക്ക വിഭാഗക്കാർക്ക് 5 വർഷത്തെയും ഓബിസി വിഭാഗക്കാർക്ക് ൩ വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്].

ശമ്പളം 

20480 [ഓരോ വർഷവും 3%ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ്].

ഗ്രാറ്റുവിറ്റി,പിഎഫ്,മെഡിക്കൽആനുകൂല്യങ്ങൾ,ലീവ്തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കൽ പ്രക്രിയ 

ഷോർട്ട് ലിസ്റ്റിങ് 

സർട്ടിഫിക്കറ്റ് പരിശോധന 

അഭിമുഖം 


ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത് 


അവസാന തീയതി : 25 /06 /2022 

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക 


 


No comments:

Post a Comment