എളനാട് മിൽക്ക് കേരളത്തിൽ ഉടനീളം വ്യാപിപ്പിക്കുന്നതിന്റെ വേണ്ടി കേരളത്തിന് പുറമെ തമിനാട്ടിലേക്കും ഉദ്ഗ്യോഗാർഥികളെ തേടുന്നു.
ഒഴിവ്
മാനേജ്‌മന്റ് ട്രെയിനി : ഡിഗ്രിയാണ് യോഗ്യയുള്ള പുരുഷൻമാർക്കാണ് അവസരം.
പ്രായപരിധി : 21 -25
സെയിൽസ്മാൻ,മാർക്കറ്റിങ് സ്റ്റാഫ് : +2 യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 18 - 45
ഓഫീസ് സ്റ്റാഫ് : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
പ്രായപരിധി : 21 - 25
ലിംഗം : വനിത
ഓട്ടോമൊബൈൽ മെക്കാനിക്ക് : ഐടിഐയും നാലു വർഷത്തെ പ്രവർട്ടിപരിചയവും
പ്രായപരിധി : 21 - 40
പ്രൊഡക്ഷൻ ഓപ്പറേറ്റർ/ലോജിസ്റ്റിക്ക്സ് എക്സിക്യൂട്ടീവ് : ഡിപ്ലോമ/ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി : 21 - 25
QC മൈക്രോ :
Bsc മൈക്രോ, ഒരു വർഷത്തെ പ്രവർത്തിപരിചയം.
താല്പര്യം ഉള്ളവർ 2022 നവംബർ 26 ന് നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കുക.
സ്ഥലം : "കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തേഞ്ഞിപ്പലം റൂം നമ്പർ 48 "
ഹാൾടിക്കറ്റും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് പങ്കെടുക്കാം.
രജിസ്റ്റർ ചെയ്യുന്നതിനായി വെബ്സൈറ്റ് [ലിങ്ക്] ക്ലിക്ക് ചെയ്യുക
No comments:
Post a Comment