സെൻട്രൽ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം [CRIS ]വിവിധ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
ജൂനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ
ജൂനിയർ സിവിൽ എഞ്ചിനീയർ
എക്ക്സിക്യൂട്ടീവ് ,പേഴ്‌സണൽ/അഡ്മിനിസ്ട്രേഷൻ
എക്ക്സിക്യൂട്ടീവ് ,ഫിനാന്സ് ആൻഡ് അക്കൗണ്ട്സ്
എക്ക്സിക്യൂട്ടീവ്,പ്രോകുർമെന്റ്
യോഗ്യത
ജൂനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ :
- ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെ /സർക്കാരിന്റെ ട്രെയിനിങ് &ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയററെറ്റ് അംഗീകരിച്ച ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
- കുറഞ്ഞത് 60 % മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA .ഡിപ്ലോമ ഏതങ്കിലും സംസ്ഥാന /ഇന്ത്യ സർക്കാരിന്റെ പരിശീലന സാങ്കേതിക വിദ്യാഭ്യസ ഡയറക്റേറ്റ് അംഗീകരിച്ചിരിക്കണം.
- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ള ഉദ്യോഗാർത്ഥികൾ ,ബിരുദം യുജിസി /എഐയു/എഐസിടിഇ അംഗീകരിച്ചിരിക്കണം.
- വിദൂര വിദ്യാഭ്യസത്തിലൂടെയുള്ള ബിരുദങ്ങൾ യുജിസി യുടെ വിദൂര വിദ്യഭ്യസ ബ്യുറോ അംഗീകരിച്ചിരിക്കണം.
ജൂനിയർ സിവിൽ എഞ്ചിനീയർ :
- ഏതെങ്കിലും സംസ്ഥാന ഗവണ്മെന്റ്റിട്ടെ പരീശീലന,സാങ്കേതിക വിദ്യഭ്യസ ഡയറക്ടറേറ്റ് അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ.
- കുറഞ്ഞത് 60 % മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA .
എക്ക്സിക്യൂട്ടീവ് ,പേഴ്‌സണൽ/അഡ്മിനിസ്ട്രേഷൻ :
- പേഴ്‌സണൽ/എച്ആർഡി/എച്ആർഎംഎസ് മേഖലകളിൽ ബിരുദനന്തര ഡിപ്ലോമ/എംബിഎ ഉള്ള ആർട്സ്,കോമേഴ്‌സ്,സയൻസ് എന്നിവയിൽ ബിരുദം.ബിരുദം /ഡിപ്ലോമയിൽ 60 %മാർക്ക്.
- ബിരുദം യുജിസി /എഐയു/എഐസിടിഇ അംഗീകരിച്ചിരിക്കണം.
- വിദൂര വിദ്യാഭ്യസത്തിലൂടെയുള്ള ബിരുദങ്ങൾ യുജിസി യുടെ വിദൂര വിദ്യഭ്യസ ബ്യുറോ അംഗീകരിച്ചിരിക്കണം.
എക്ക്സിക്യൂട്ടീവ് ,ഫിനാന്സ് ആൻഡ് അക്കൗണ്ട്സ് :
- കൊമേഴ്സിൽ ബിരുദനന്തര ബിരുദം /ധനകാര്യത്തിൽ ബിരുദനന്തര ബിരുദ/എംബിഎ ഉള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ബിരുദങ്ങൾ യുജിസി യുടെ വിദൂര വിദ്യഭ്യസ ബ്യുറോ അംഗീകരിച്ചിരിക്കണം.
- ബിരുദം /ഡിപ്ലോമയിൽ 60 %മാർക്ക്.
- വിദൂര വിദ്യാഭ്യസത്തിലൂടെയുള്ള ബിരുദങ്ങൾ യുജിസി യുടെ വിദൂര വിദ്യഭ്യസ ബ്യുറോ അംഗീകരിച്ചിരിക്കണം.
എക്ക്സിക്യൂട്ടീവ്,പ്രൊക്യൂർമെന്റ് :
- ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ലോജിസ്റ്റിക്ക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എംബിഎ.
- ബിരുദം /ഡിപ്ലോമയിൽ 60 %മാർക്ക്.വിദൂര വിദ്യാഭ്യസത്തിലൂടെയുള്ള ബിരുദങ്ങൾ യുജിസി യുടെ വിദൂര വിദ്യഭ്യസ ബ്യുറോ അംഗീകരിച്ചിരിക്കണം.
പ്രായപരിധി : 22 - 28 2022 ഡിസംബർ 31 അനുസരിച്ചു കണക്കാക്കും.sc ,st ,obc സർക്കാർ അനുവദിച്ച ഇളവ് ലഭിക്കും.
ശമ്പളം: 35400 - 48852
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയത്തി : 21 /11 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 20 /12 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്സന്ദർശിക്കുക
No comments:
Post a Comment