അഗ്നിപഥ് സ്കീം മുഖേന എയർഫോഴ്‌സിലേക്കുള്ള അഗ്നിവീർ വായു തിരഞ്ഞെടുപ്പിന് വനിതകൾക്കും ആപേക്ഷിക്കാം.
യോഗ്യത
- 50 % മാർക്കോടെ +2 വിജയിക്കുക.ഇംഗ്ലീഷ് വിഷയത്തിന് 50% മാർക്ക് നേടിയിരിക്കണം.
- സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കും അപേക്ഷിക്കാം.50 % മാർക്കിൽ കുറയാത്ത 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
അപേക്ഷകർ മികച്ച കായികക്ഷമത ശേഷി ഉള്ളവർ ആയിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ : എഴുത്ത് പരീക്ഷ,ശാരീരീരിക ക്ഷമത,വൈദ്യ പരിശോധന
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 നവംബർ 23
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment