കേരളത്തിലെ വിവിധ ജില്ലകളിലെ പൊതുമരാമത്ത് [ഇലക്ട്രിക്കൽ വിഭാഗം] ലൈൻമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചിരിക്കണം.ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ ഉള്ള പഠനത്തിന് ശേഷം ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
- സിറ്റി ആൻഡ് ഗിൽഡ്‌സ് ഓഫ് ലണ്ടൻ ഇന്സ്ടിട്യൂട്ടിൽ നിന്നും എസി ഇന്റർമീഡിയറ്റ് ഗ്രേഡിലുള്ള ഇലക്ട്രിക്കൽ എൻജിനീയറിങ് പരീക്ഷ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ
- ഇലക്ട്രിക്കൽ ലൈറ്റ് ആൻഡ് പവറിൽ കെജിടിഇ /എംജിടിഇ സർട്ടിഫിക്കറ്റ് [ഹയർ]
അല്ലെങ്കിൽ
- വാർ ടെക്‌നിക്കൽ ട്രെയിനിങ് സെന്ററിൽ നിന്നും ഇലെക്ട്രിഷ്യനേയോ ലൈൻമാൻ ആയോ ലഭിച്ചിട്ടുള്ള ഗ്രേഡ് III സർട്ടിഫിക്കറ്റ്.
പ്രായപരിധി : 19 - 36 [ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്].
ശമ്പളം : 26500 - 60700 [ശമ്പളത്തിന് പുറമെ സർക്കാർ നല്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്].
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 15 /11 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 14 /12 /2022
No comments:
Post a Comment