ബാങ്ക് ഓഫ് ഇന്ത്യയിൽ 696 ഓഫീസർ ഒഴിവ്
റഗുലർ, കരാർ നിയമങ്ങൾ ഉണ്ട്.
ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ 484 ഒഴിവുകളും ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 53 ഒഴിവുകളും ആണ് ഉള്ളത്.
ജോലി പരിചയം ഉണ്ടായിരിക്കണം.
യോഗ്യത
എതെങ്കിലും വിഷയത്തിൽ 60%മാർക്കോടെ ബിരുദവും ഫിനാൻസ് /ബാങ്കിങ് & ഫിനാൻസ് സ്‌പെഷലൈസേഷനോടെ എംബിഎ/പിജിഡിബി എം /പിജിഡിഎം /പിജിബിഎം /പിജിഡിബിഎ യോഗ്യതയോ, അല്ലെങ്കിൽ കോമേഴ്സ് /സയൻസ് /ഇക്കണോമിക്‌സ് പിജിയോ ഉള്ളവർക്കാണ് അവസരം.
സിഎ / ഐസിഡബ്ലൂ എ /സിഎസ് യോഗ്യതക്കാർക്കും അപേക്ഷിക്കാം.
3 മാസത്തെ കമ്പ്യൂട്ടർ കോഴ്സ് സർട്ടിഫിക്കേഷൻ ഉള്ളവരോ, ബിരുദത്തിനോ, പിജിക്കോ ഐടി ഒരു വിഷയം ആയി പഠിച്ചവരോ ആയിരിക്കണം.
പ്രായം 20 - 30
സംഭരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
തിരഞ്ഞെടുക്കൽ പ്രക്രിയ
ഓൺലൈൻ ടെസ്റ്റ്
ജിഡി
ഇന്റർവ്യൂ
തിരുവനന്തപുരത്ത് കേന്ദ്രം ഉണ്ട്.
അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 10
കൂടുതൽ വിവരങ്ങൾക്കായി ഓഫീഷ്യൽ വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക,
https://www.bankofindia.co.in/
No comments:
Post a Comment