Wednesday, 27 April 2022

ഹിന്ദുസ്ഥാൻ പെട്രോളിയം ടെക്നീഷ്യൻസ് ഒഴിവ്



ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റ്റെ വിശാഖപട്ടണം
റിഫൈനറിയിൽ 186  ടെക്നീഷ്യൻ ഒഴിവ്

 
ഒഴിവ്  തസ്‌തികകൾ ചുവടെ ചേർക്കുന്നു :

ഓപ്പറേഷൻസ് ടെക്‌നിഷ്യൻ


കെമിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ.


ബോയിലർ ടെക്‌നിഷ്യൻ


മെക്കാനിക്കൽ എൻജിൻറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റന്ഡന്റ് കോപിടെൻസി  സർട്ടിഫിക്കറ്റ് അഭികാമ്യം .

ജൂനിയർ ഫയർ & സേഫ്റ്റി ഇൻസ്‌പെക്ടർ


40 %മാർക്കോടെ ബിഎസ് സി , എച്  എം വി ലൈസൻസ്.


മെയിറ്റനൻസ് ടെക്‌നിഷ്യൻ  - ഇലക്ട്രിക്കൽ 


ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.


ലാബ് അനലിസ്റ്റ് 


ബി എസ് സി കെമിസ്ട്രി / എം എസ് സി കെമിസ്ട്രി 


മെയിറ്റനൻസ് ടെക്‌നിഷ്യൻ - മെക്കാനിക്കൽ


മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ .

 

മെയിറ്റനൻസ്  ടെക്‌നിഷ്യൻ - ഇൻസ്ട്രൂമെറ്റേഷൻ


ഇൻസ്ട്രുമെറ്റേഷൻ / ഇൻസ്ട്രുമെറ്റേഷൻ  &കണ്ട്രോൾ / ഇൻസ്ട്രുമെറ്റേഷൻ &ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക് &ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.

പ്രായം 18 - 25

ശമ്പളം 26000 - 76000


ഫീസ് 590 രൂപ
പട്ടികവിഭാഗം ,ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല.

 

അവസാന തീയതി 2022 മെയ് 21


കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് [ ലിങ്ക് ] സന്ദർശിക്കുക

 https://www.hindustanpetroleum.com/

No comments:

Post a Comment