കേന്ദ്രസർക്കാർ സ്ഥാപനമായ ONGC-യിൽ 3000-ൽപരം ഒഴിവുകളിലേക്ക് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് അപ്രന്റീസ് വ്യവസ്ഥയിൽ അപേക്ഷക്ഷണിച്ചിരിക്കുന്നു. സൗത്ത് റീജിയൻ ആയിത്തിൽ അധികം ഒഴിവുകളാണ് ഉള്ളത്.
അപേക്ഷകൾ: ഓൺലൈൻ
അവസാനതീയതി: 15 മെയ് 2022
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷയെക്കുറിച്ച് മനസിലാക്കുന്നതിനും നോട്ടിഫിക്കേഷൻ സന്ദർശിക്കുക
No comments:
Post a Comment