നിങ്ങൾക്കിഷ്ടമുള്ള ജോലി എന്തായാലും അത് കണ്ടെത്താനും അതിൽനിന്നും വരുമാനം നേടാനും കേന്ദ്രസർക്കാരിന്റെ സഹായം.
കേന്ദ്ര സർക്കാർ വെബ്സൈറ്റ് ആയ എൻ. സി. എസ്. വഴി നിങ്ങൾക്ക് ഇഷ്ടമുള്ള ഗവണ്മെന്റ്, പ്രൈവറ്റ്, ഓൺലൈൻ/ഓഫ്‌ലൈൻ ജോലികൾ, ടൈപ്പിംഗ് ജോലികൾ മറ്റിതര ജോലികൾ കണ്ടെത്താനും അവ വഴി വരുമാനം നേടാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു.
ആദ്യമായി എൻ. സി. എസ്. കയറുന്ന വ്യക്തികൾ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ട്, അതിനു ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ കണ്ടുപിടിക്കാനും, അതിലേക്ക് അപേക്ഷകൾ അയക്കാനും സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക. link

No comments:
Post a Comment