Showing posts with label part-time jobs. Show all posts
Showing posts with label part-time jobs. Show all posts

Sunday, 1 May 2022

നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്താൻ സർക്കാർ സഹായം കിട്ടിയാലോ...?


നിങ്ങൾക്കിഷ്ടമുള്ള ജോലി എന്തായാലും അത് കണ്ടെത്താനും അതിൽനിന്നും വരുമാനം നേടാനും കേന്ദ്രസർക്കാരിന്റെ സഹായം.

കേന്ദ്ര സർക്കാർ വെബ്സൈറ്റ് ആയ എൻ. സി. എസ്. വഴി നിങ്ങൾക്ക് ഇഷ്ടമുള്ള ഗവണ്മെന്റ്, പ്രൈവറ്റ്, ഓൺലൈൻ/ഓഫ്‌ലൈൻ ജോലികൾ, ടൈപ്പിംഗ് ജോലികൾ മറ്റിതര ജോലികൾ കണ്ടെത്താനും അവ വഴി വരുമാനം നേടാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു.