കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ അക്കൗണ്ട്സ് ഓഫീസർ/ഫിനാന്സ് ഓഫീസർ ആയോ വിരമിച്ചവർക്ക് അവസരം.
യോഗ്യത
വിവിധ സ്സ്റ്റാറ്റ്യൂട്ടറി റിട്ടേൺ ഫയൽ ചെയ്‌തിട്ടുള്ള പരിചയവും ടാലീയിൽ പരിചയവും.
പ്രായപരിധി : 62 വയസ്സ്
ശമ്പളം : 35000
താല്പര്യത്തെ ഉള്ളവർ ബയോഡാറ്റയുംയോഗ്യത,പ്രായം,പ്രവർത്തിപരിചയം,എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളൂം ഹാജരാക്കണം.
അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ അയക്കേണ്ട വിലാസം : "കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി,ആറാം നില,ട്രിനിറ്റി സെന്റർ,കേശവദാസപുരം ജംഗ്ഷൻ,പട്ടം പി-ഓ തിരുവനന്തപുരം - 695004"
ഫോൺ : 9497680600

No comments:
Post a Comment