സമഗ്ര ശിക്ഷ കേരളം മലപ്പുറം ജില്ല പ്രോജക്റ്റ് ഓഫീസിൽ പ്രോജക്റ്റ് എൻജിനീയറുടെ ഒരു ഒഴിവുണ്ട്.
യോഗ്യത
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും 2022 ഡിസംബർ 28 5 മണിയ്ക്ക് മുൻപായി മലപ്പുറം ജില്ല പ്രോജക്റ്റ് കോർഡിനേറ്ററുടെ ഓഫീസ്സിൽ നേരിട്ട് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0483 - 2735315

No comments:
Post a Comment