+2 വിജയിച്ച അവിവിവാഹിതരായ പുരുഷന്മാർക്ക് ടെക്‌നിക്കൽ എൻട്രി സ്കീം നാല്പത്തിയൊമ്പതാമത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത :
ഫിസിക്സ്,കെമിസ്ട്രി,മാത്‍സ് വിഷയങ്ങളിൽ 60 % മാർക്കോടെ +2 വിജയം.അപേക്ഷകർ ജെഇഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പരിശീലനം : 5 വർഷം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 30
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക

No comments:
Post a Comment