സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ 9 അപ്പ്രെന്റിസ് ഒഴിവ് ഉണ്ട്.തിരവനന്തപുരം,തിരുവല്ല,കാസർഗോഡ് എന്നിവടങ്ങളായിരിക്കും നിയമനം.
തസ്തിക
ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ
എൻജിനീയർ ടെക്‌നിക്കൽ സപ്പോർട്ട് [ലെവൽ 1 ]
ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്മെന്റ്
ഡൊമസ്റ്റിക് ഐടി ഹെൽപ് ഡെസ്ക് അറ്റന്റന്റ്
യോഗ്യത :
ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ : പത്താം ക്ലാസ്
എൻജിനീയർ ടെക്‌നിക്കൽ സപ്പോർട്ട് [ലെവൽ 1 ] : പത്താം ക്ലാസ്
ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് : ഐടിഐ ,+2
ഡൊമസ്റ്റിക് ഐടി ഹെൽപ് ഡെസ്ക് അറ്റന്റന്റ് : പത്താം ക്ലാസ്
ശമ്പളം :
ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6000
എൻജിനീയർ ടെക്‌നിക്കൽ സപ്പോർട്ട് [ലെവൽ 1 ] : 7000
ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് : 7000
ഡൊമസ്റ്റിക് ഐടി ഹെൽപ് ഡെസ്ക് അറ്റന്റന്റ് : 7000
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 25
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment