ഇസാഫ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഫ്രഷേഴ്‌സിനായി അഭിമുഖം ജോലിക്ക് അവസരം ഒരുക്കുന്നു
യോഗ്യത
+2 ,ഡിഗ്രി/പിജി
ഇരു ചക്ര വാഹന ലൈസൻസ് ഉണ്ടാകണം.
പ്രായപരിധി : പുരുഷൻ - 24 - 30
സ്ത്രീ : 20 - 34
ശമ്പളം: 21000
അഭിമുഖ തീയതി : 2022 ഒക്ടോബർ 13
അഭിമുഖ സമയം : 10 :30 - 12 :30
അഭിമുഖ സ്ഥലം : "എംപ്ലോയബിലിറ്റി സെന്റർ,ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സെക്കന്റ് ഫ്ലോർ,സിവിൽ സ്റ്റേഷൻ , കോട്ടയം".

No comments:
Post a Comment