Tuesday, 11 October 2022

കരാർ അടിസ്ഥാനത്തിൽ ആത്മയിൽ ജോലിക്ക് അവസരം



ആലപ്പുഴ ജില്ലയിലെ അഗ്രികൾച്ചർ ടെക്നോളജി മാനേജ്‌മന്റ് ഏജൻസി [ആത്മ] കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്നോളജി മാനേജരെ നിയമിക്കുന്നു.

യോഗ്യത 

വെറ്റിനറി ആൻഡ് അനിമൽ ഹസ്ബൻഡറി,കൃഷി,ഫിഷറീസ്,ഡയറി ടെക്നോളജി മേഖലകളിൽ ബിരുദനന്തര ബിരുദം.

പ്രായപരിധി : 20 - 45 

ശമ്പളം: 29535 

അപേക്ഷിക്കേണ്ട വിധം : "താല്പര്യം ഉള്ളവർ  യോഗ്യത  തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റ സഹിതം 2022 ഒക്ടോബർ 12 നു രാവിലെ 11 മണിക്ക് ആത്മ പ്രൊജക്റ്റ് ഡയറക്റ്ററുടെ കളർകോടുള്ള  കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം".

കൂടുതൽ വിവരങ്ങൾക്ക് : 0477 - 2962961 

 

No comments:

Post a Comment