മാനന്തവാടി ജില്ല ആശുപത്രിയിൽ അക്കൗണ്ടന്റ് കം ക്ലർക്ക് തസ്തികയിൽ താത്കാലിക നിയമനം
യോഗ്യത :
എം.കോം,മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്,വേർഡ് പ്രോസസ്സിംഗ്
അഭിമുഖം: 2022 ഡിസംബർ 29 രാവിലെ 10 മണിയ്ക്ക് ജില്ല ആശുപത്രിയിൽ
അപേക്ഷയോടൊപ്പം ബയോഡാറ്റ,ആധാർ കാർഡ്,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്.

No comments:
Post a Comment