Friday, 23 December 2022

നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ [NTRO ] വിവിധ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം


നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ ടെക്‌നിക്കൽ അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

യോഗ്യത : 

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിഇ,ബി.ടെക്,എൻജിനീയറിങ്,ബിരുദം,ബിരുദാനന്തര ബിരുദം,എംസിഎ,ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി : 35 വയസ്സ് 

ശമ്പളം : 44900 - 177500 

അപേക്ഷ ഫീസ്: 500 /-

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തീയതി : 31 /12 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 21 /01 2023 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


 

 

No comments:

Post a Comment