സീനിയർ എഞ്ചിനീയർ
2 ഒഴിവുകൾ ആണ് ഉള്ളത്. 2 വർഷത്തെ കാലാവധിയിൽ ആണ് നിയമനം.
ജോലി സ്ഥലം എറണാകുളം.
യോഗ്യത ബി. ടെക് /ബിഇ ഇൻ ഇസിഇ / ഇഇഇ /എഇഐ / സിഎസ് /ഐടി.
മിനിമം 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം .
ശമ്പളം 18000 - 27500
പ്രായം 36
എഞ്ചിനീയർ
3 ഒഴിവുകൾ ആണ് ഉള്ളത്.
യോഗ്യത ബി .ടെക് /ബിഇ ഇൻ ഇസിഇ / ഇഇഇ /എഇ / സിഎസ് /ഐടി,
ബി.ടെക് /ബിഇ കെമിക്കൽ എഞ്ചിനീയറിംഗ്, ബി.ടെക് / സിവിൽ എഞ്ചിനീയറിംഗ് ഇവയിൽ എല്ലാം 60% മാർക്ക് നേടിയിരിക്കണം.
ഐടി സംബന്ധമായ വിഷയങ്ങളിൽ 1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ശമ്പളം 15500 - 23500
പ്രായം 36
ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത ഡിപ്ലോമ ഇൻ സിഎസ് / ഐടി എഞ്ചിനീയറിംഗ് ,
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇബ്ൻ സിവിൽ എഞ്ചിനീയറിങ്ങിൽ 60% മാർക്ക് നേടിയിരിക്കണം.
ഐടി, വെബ് സൈറ്റ് ഡെവലപ്മെന്ററിൽ
1 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ശമ്പളം 12000 - 13500
പ്രായം 36
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അവസാന തീയതി 06 / 05 /2022
കൂടുതൽ വിവരങ്ങൾക്കായി വെബ് സൈറ്റ് [link]സന്ദർശിക്കുക
http://swg.keltron.org/Resume/advt_kel_Details.php?aplnid=14
No comments:
Post a Comment