IB അസിസ്റ്റന്റ് ഇന്റലിജിൻസ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
ബി.ഇ / ബി. ടെക് - ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ,ടെലി കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് /കമ്മ്യൂണിക്കേഷൻ ഇലക്ടിക്കൽ &ഇലക്ട്രോണിക്സ് / ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് .
മാസ്റ്റേഴ്സ് ഡിഗ്രി - ഇലക്ട്രോണിക്സ് / ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ് &ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ /കമ്പ്യൂട്ടർ സയൻസ്.
പ്രായം 18 - 27 [പട്ടികവർഗകാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ഉണ്ടാകുന്നതാണ്].
ശമ്പളം 44900
ഓൺലൈൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി 07 / 05 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [link] സന്ദർശിക്കുക
https://mharecruitment.in/docs/ACIOTECHIII_Notification.pdf
No comments:
Post a Comment