Tuesday, 26 April 2022

ബാബ അറ്റോമിക് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം



 
കേന്ദ്ര സർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം.

അസിസ്റ്റന്റ് , ടെക്‌നിഷ്യൻ തസ്‌തികയിലേക്കാണ് ഒഴിവ്.

10,+2, ഡിഗ്രി/ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ചെന്നൈയിലും, തമിഴ്നാട്ടിലും ആണ് ജോലിക്ക് അവസരം.

ശമ്പളം 10500 -  35400

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കേണ്ട അവസാന തീയതി 30/04/2022

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് [ ലിങ്ക് ] സന്ദർശിക്കുക

http://barc.gov.in/


No comments:

Post a Comment