കേരള കെ സ് ആർ ടി സി യിൽ പരീക്ഷയില്ലാതെ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചിരുന്നു.
ഒഴിവുകൾ സംബന്ധിച്ചവിവരങ്ങൾ ചുവടെചേർക്കുന്നു.
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജർ
യോഗ്യത ഡിഗ്രി , എ സി എ , സി എം എ
7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം .
പ്രായം 45
ശമ്പളം 75000
കോസ്റ്റ് അക്കൗണ്ടന്റ്
യോഗ്യത ഡിഗ്രി, സി എം എ
5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 45
ശമ്പളം 65000
ഇൻടേനൺ ഓഡിറ്റർ
യോഗ്യത ഡിഗ്രി , സി എ
5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം 40
ശമ്പളം 50000
എഞ്ചിനീയർ [ഐ ടി ,മീഡിയ &ന്യൂ മീഡിയ ]
യോഗ്യത ബി .ടെക്, ഡിഗ്രി ,ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ /ഡിജിറ്റൽ മീഡിയ /ഡിജിറ്റൽ എഡിറ്റിംഗ്.
പ്രായം 30
ശമ്പളം 35000
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 06/ 05/ 2022
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് [link] സന്ദർശിക്കുക,
https://www.keralartc.com/.
No comments:
Post a Comment