Tuesday, 26 April 2022

എയർ ഇന്ത്യ എക്സ്പ്രെസ്സിൽ ജോലി നേടാൻ വനിതകൾക്ക് അവസരം

 

തിരുവനന്തപുരം, കണ്ണൂർ, കൊച്ചി,കോഴിക്കോട് എയർപോർട്ടുകളിലാണ് ജോലിക്കായി അപേക്ഷ വിളിച്ചിരിക്കുന്നത്.


+2 യോഗ്യത ഉള്ളവർക്ക്  അപേക്ഷ സമർപ്പിക്കുവാൻ കഴിയും.


പ്രായം 18 - 22


നീളം  157.5


ശാരീരിക ക്ഷമത , കാഴ്ച ശക്തി  എന്നിവ കമ്പനി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ആയിരിക്കും.


വ്യക്ത്തമായും അക്ഷര സ്ഫുടതയോടും കൂടി സംസാരിക്കാനും ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം.


അംഗ വൈകല്യം ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതല്ല.
അവസാന തീയതി 30 / 04 /2022

കൂടുതൽ വിവരങ്ങൾക്കായി ഓഫീഷ്യൽ [link] സന്ദർശിക്കുക 

 

 

 

No comments:

Post a Comment