Thursday, 8 December 2022

പത്തുമുതൽ യോഗ്യതയുള്ളവർക്ക് അവസരം : അഭിമുഖം 10 ന്

 


ഇന്ത്യയിലെ പ്രമുഖ ജ്വല്ലറിയായ ജോയാലുകാസിൽ പുതുമുഖങ്ങളെയും പ്രവർത്തിപരിചയം ഉള്ളവരെയും തിരഞ്ഞെടുക്കുന്നു.

ഒഴിവുകൾ 

സെയിൽസ് ട്രെയിനി ഗോൾഡ്

സെയിൽസ് സ്റ്റാഫ് ഗോൾഡ് 

സെയിൽസ് സ്റ്റാഫ് ടെക്സ്റ്റൽ 

സെയിൽസ് ട്രെയിനി  ടെക്സ്റ്റൽ 

സെയിൽസ് ട്രെയിനി ഗോൾഡ് : +2 യോഗ്യത പരിചയം ആവിശ്യമില്ല 

ശമ്പളം: 17000 - 20000 

പ്രായം : 27 വയസ്സിന് താഴെയുള്ള പുരുഷന്മാർ 

സെയിൽസ് സ്റ്റാഫ് ഗോൾഡ് : +2 വും പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം: 17000 - 30000   

പ്രായം : 30 വയസ്സിന് താഴെയുള്ള പുരുഷന്മാർ 

സെയിൽസ് സ്റ്റാഫ് ടെക്സ്റ്റൽ : +2 വും പ്രവർത്തിപരിചയവും. 

ശമ്പളം: 15000 - 17000 

പ്രായം : 29 വയസിന് താഴെയുള്ള സ്ത്രീ/പുരുഷൻ 

സെയിൽസ് ട്രെയിനി  ടെക്സ്റ്റൽ : +2 

ശമ്പളം: 14500 - 15000 

പ്രായം : 26 വയസ്സിന് താഴെയുള്ള സ്ത്രീ/പുരുഷൻ 

താല്പര്യം ഉള്ളവർ 2022 ഡിസംബർ 10 ന് രാവിലെ 9 മണി മുതൽ നടക്കുന്ന നിയുക്തി മെഗാ തൊഴിൽ മേളയിലെ ജോയാലുക്കസ് കൗണ്ടറിൽ അഭിമുഖത്തിന് എത്തുക 

ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് അനുയോജ്യമായ ഡ്രെസ്സ് കോഡിൽ എത്തുക.


താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഗൂഗിൾ ഫോം സബ്മിറ്റ് ചെയുക  

No comments:

Post a Comment