കൊച്ചി ലുലുമാൾ അടക്കം വിവിധ ലുലു സ്ഥാപനങ്ങളിലേക്ക് +2 യോഗ്യതയുള്ളവരിൽ നിന്നും അഭിമുഖം നടത്തുന്നു.
ഒഴിവുകൾ
ഓപ്പറേഷൻ എക്ക്സിക്യൂട്ടീവ്
സീനിയർ HR എക്ക്സിക്യൂട്ടീവ്
അസിറ്റന്റ് മാനേജർ
HR എക്ക്സിക്യൂട്ടീവ്
ഓഡിറ്റ് എക്ക്സിക്യൂട്ടീവ്
മാനേജ്‌മന്റ് ട്രെയിനി
IT സപ്പോർട്ടർ
അക്കൗണ്ട്സ് എക്ക്സിക്യൂട്ടീവ്
ബില്ലിംഗ് എക്ക്സിക്യൂട്ടീവ്
സെയിൽസ് എക്ക്സിക്യൂട്ടീവ്
മാർക്കറ്റിങ് എക്ക്സിക്യൂട്ടീവ്
Commi -1 ,commi -2 ,commi - 3
പിക്കർ
യോഗ്യത
ഓപ്പറേഷൻ എക്ക്സിക്യൂട്ടീവ് : MBA പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം
പ്രായം : 35 വയസ്സ് വരെ
ഓപ്പറേഷൻ എക്ക്സിക്യൂട്ടീവ് : MBA [HR ],MHRM യോഗ്യതയും 4 - 5 വർഷം വരെ പ്രവർത്തിപരിചയവും.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : പുരുഷൻ
അസിറ്റന്റ് മാനേജർ : ഏതെങ്കിലും ഡിഗ്രി /പിജി
5 വർഷമോ അതിന് മുകളിലോ ഉള്ള പരിചയം.
പ്രായം : 35 വയസ്സിന് താഴെ
ലിംഗം : പുരുഷൻ
HR എക്ക്സിക്യൂട്ടീവ് : MBA യോഗ്യതയുള്ള പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : പുരുഷൻ
ഓഡിറ്റ് എക്ക്സിക്യൂട്ടീവ് : CA - ഇന്ററും ,2 വർഷത്തെ പരിചയവും.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
മാനേജ്‌മന്റ് ട്രെയിനി : MBA യോഗ്യതയുള്ള പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
IT സപ്പോർട്ടർ : MCA / ബി.ടെക് യോഗ്യതയും.1 - 2 വർഷത്തെ പരിചയവും.
പ്രായം : 31 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
അക്കൗണ്ട്സ് എക്ക്സിക്യൂട്ടീവ് : ബി.കോം/എം.കോം ,0 - 2 പ്രവർത്തിപരിചയം
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
ബില്ലിംഗ് എക്ക്സിക്യൂട്ടീവ് : ഏതെങ്കിലും ഡിഗ്രിയും 2 വർഷത്തെ പരിചയവും.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
സെയിൽസ് എക്ക്സിക്യൂട്ടീവ് : +2 /ഉയർന്ന യോഗ്യതയുള്ള പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം.പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
മാർക്കറ്റിങ് എക്ക്സിക്യൂട്ടീവ് : BBA /MBA ,പ്രവർത്തിപരിചയംഉണ്ടാകണം.
പ്രായം : 30 വയസ്സിന് താഴെ
ലിംഗം : സ്ത്രീ /പുരുഷൻ
Commi -1 ,commi - 2 commi - 3 : ഹോട്ടൽ മാനേജ്മന്റ് യോഗ്യതയും പ്രവർത്തിപരിചയവും.
പ്രായം : 35
പിക്കർ: പത്താം ക്ലാസ് യോഗ്യതയുള്ള പുതുമുഖങ്ങൾ
പ്രായം : 25 വയസ്സിന് താഴെ
താല്പര്യം ഉള്ളവർ 2022 ഡിസംബർ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മുഖേന നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
പാലാ അൽഫോൻസാ കോളേജിൽ വെച്ചാണ് അഭിമുഖം നടത്തുന്നു.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും കൊണ്ട് വരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0481 - 2563451 / 2565452
No comments:
Post a Comment