സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അപേക്ഷ ക്ഷണിക്കുന്നു
ഒഴിവ്
കുക്ക്
ക്ലോബ്ബർ
ബാർബർ
വാഷർമാൻ
സ്വീപ്പർ
പൈന്റർ
മേസൺ
പ്ലംബർ
മാലി
വെൽഡർ
യോഗ്യത : പത്താം ക്ലാസ് ,സ്കിൽ ആവശ്യമുള്ള മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി : 18 - 23
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി : 2022 ഡിസംബർ 20
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment