കണ്ണൂര്‍, എടക്കാട് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.
വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെയാണ് ജോലി സമയം.
താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം 2022ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്കായി ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസില്‍ ഹാജരാകണം.
ഫോണ്‍: 0497 2700267
No comments:
Post a Comment