പാലക്കാട് ജില്ലയിൽ മുണ്ടൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ അംഗൻവാടി ഹെൽപ്പേർ/വർക്കർ തസ്തികയിലേക്ക് സ്ത്രീകളെ തിരഞ്ഞെടുക്കുന്നു.
യോഗ്യത
വർക്കർ : പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം
ഹെൽപ്പേർ : പത്താം ക്ലാസ് തോറ്റവരും എന്നാൽ എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം.
പ്രായപരിധി : 18 -46
അപേക്ഷ അയക്കേണ്ട തീയതി : 2022 ഡിസംബർ 24 വൈകിട്ട് അഞ്ചിനകം.
അപേക്ഷ അയക്കേണ്ട വിലാസം : "ശിശുവികസന പദ്ധതി ഓഫീസർ,ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസ്,പാലക്കാട് അഡിഷണൽ,കോങ്ങാട് പിഓ പഴയ പോലീസ് സ്റ്റേഷൻ സമീപം - 68631"
കൂടുതൽ വിവരങ്ങൾക്ക് : 0491 - 2847770
No comments:
Post a Comment