Monday, 21 November 2022

 ഇന്ത്യൻ എയർഫോഴ്സ് അഗ്നിവീർ വായു : അപേക്ഷ നവംബർ 23 വരെ

ഇന്ത്യൻ എയർഫോഴ്സ് അഗ്നിവീർവായു വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം 2022 നവംബർ 22 വരെ.താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

യോഗ്യത 

  •  10 ,+2 സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50 %മാർക്ക്

അല്ലെങ്കിൽ

  • ഡിപ്ലോമ കോഴ്സിൽ കുറഞ്ഞത് 50 %മാർക്കും 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ [മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലെക്ട്രോണിക്ക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഐടി ]


അല്ലെങ്കിൽ

  •  നോൺ വൊക്കേഷണൽ  സബ്ജെക്ട് ഫിസിക്ക്സ്,മാത്‍സ് എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷ് 50 % മാർക്കോടെ 2 വർഷത്തെ വൊക്കേഷണൽ കോഴ്സ്.


പ്രായപരിധി : 17 .5 - 21

അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 നവംബർ 7

 
അപേക്ഷി അവസാനിക്കുന്ന തീയതി :
2022 നവംബർ 23

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക് സന്ദർശിക്കുക

No comments:

Post a Comment