Monday, 21 November 2022

പത്താം ക്ലാസ് വിജയിച്ചവർക്ക് കൈത്തറി ബോർഡിൽ അവസരം


 

 


കേരള കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ്  പിഎസ് സി  മുഖേന വിഞ്ജാപനം പുറത്തിറക്കി.

തസ്തിക 

 സെയിൽസ് അസിസ്റ്റന്റ്  

യോഗ്യത
പത്താം ക്ലാസ് വിജയിക്കുക.
അംഗീകൃത ടേക്സ്റ്റൈൽ  ഷോപ്പിൽ സെയിൽസ്മാൻ/വനിത ആയി ഒരു വർഷത്തെ പ്രവർത്തിപരിചയം.

പ്രായപരിധി : 18 - 36
ശമ്പളം: 5520 - 8390
തിരഞ്ഞെടുക്കൽ പ്രക്രിയ :
ഷോർട്ട് ലിസ്റ്റിംഗ്
എഴുത്ത് പരീക്ഷ
പ്രമാണ പരിശോധന
അഭിമുഖം

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ  ആരംഭിച്ച തീയതി : 15 /11 /2022 


അപേക്ഷ അവസാനിക്കുന്ന തീയതി : 14 /12 /2022


No comments:

Post a Comment