Monday, 21 November 2022

 പിഎസ് സി മുഖേന ജോലി : ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത 

 AICTE അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & എഞ്ചിനീയറിങ്ങിൽ ബി.ടെക്.

പ്രായപരിധി : 19 - 40 [02 /01 /1982 നും 01 /01 /2003 നും ഇടയിൽ ജനിച്ചവർ മാത്രം].
ശമ്പളം : 40975 - 81630 


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ

അപേക്ഷ ആരംഭിച്ച തീയതി : 15 /11 /2022 


അപേക്ഷ അവസാനിക്കുന്ന തീയതി : 14 /12 /2022


No comments:

Post a Comment