Monday, 21 November 2022

 പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:  

ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം. ഫീൽഡ് വർക്ക് പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനവും അഭികാമ്യം.

അപേക്ഷകര്‍ക്ക് പ്രായം 01.01.2022ന് 36 വയസ് കവിയരുത്.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

താത്പര്യമുള്ളവർ 2022നവംബർ 23ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.

വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് [ലിങ്ക്] സനദർശിക്കുക

No comments:

Post a Comment