Wednesday, 23 November 2022

തൊഴിലുറപ്പ് പദ്ധതി മുഖേന ജോലി

 

 

ആലപ്പുഴ  : അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് : 

അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് 


യോഗ്യത : ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം.
അഭിമുഖം : 2022ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. 


ഫോണ്‍ :0477 2272033

No comments:

Post a Comment