Wednesday, 30 November 2022

+2 വിജയിച്ചവർക്ക് അവസരം



ഇൻഫർമേഷൻ പബ്ലിക് റിലേഷൻഷിപ്‌ വകുപ്പിൽ തിരുവനന്തപുരം  ജില്ല ഇൻഫർമേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിങ്ങർമാരുടെ അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

  • +2 വിജയിച്ചിരിക്കണം.
  • ദൃശമാധ്യമ രംഗത്ത് ഒരു വർഷത്തെ പ്രവർത്തിപരിചയം,ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്‌ത്‌,എഡിറ്റ് ചെയ്‌ത്‌,വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറി ആയി അവതരിപ്പിക്കുന്നതിൽ കുറയാത്തത് ഒരു വർഷത്തെ പരിചയം.
  • സ്വന്തം ആയി ഫുൾ എച് ഡി പ്രൊഫണൽ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും  ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കൽ പ്രക്രിയ : ടെസ്റ്റ് കവറേജ്‌,അഭിരുചി പരീക്ഷ,അഭിരുചി 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ1 നകം careersdiotvm @gmail .com വിലാസത്തിൽ അയക്കണം.

    

No comments:

Post a Comment