തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യൂമെൻറ്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
യോഗ്യത
സംസ്‌കൃത ബിരുദനന്തര ബിരുദം,വിവിധ ലിപികൾ വായിക്കാനും എഴുതുവാനും ഉള്ള അറിവ്,പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവീണ്യം,താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം.കൈയക്ഷരം നല്ലതായിരിക്കണം.
യോഗ്യതയുള്ളവർ 2022 ഡിസംബർ ആറിന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.
No comments:
Post a Comment