കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഒഴിവ് ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
അസിസ്റ്റന്റ് ജിയോളജിസ്റ്
അസിസ്റ്റന്റ് കെമിസ്റ്
അസിസ്റ്റന്റ് ജിയോഫിസിസിറ്റ്
അസിസ്റ്റന്റ് ഡയറക്ടർ
ജൂനിയർ ടൈം സ്കെയിൽ
ലക്ചറർ
അഗ്രികൾചർ എൻജിനീയർ
സീനിയർ അഗ്രികൾചർ എൻജിനീയർ
അപേക്ഷ ഓൺലൈൻ മുഖേന
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 1
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക
No comments:
Post a Comment