Wednesday, 30 November 2022

പവർഗ്രിഡ് കോർപറേഷനിൽ അവസരം

മഹാരത്ന റാങ്കിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവ് ക്ഷണിക്കുന്നു.രണ്ടു വർഷമോ പദ്ധതി അവസാനിക്കുന്നത് വരെയോ ഏതാണോ ആദ്യം  അതുവരെ ആയിരിക്കും നിയമനം.

ഒഴിവ് : 800 

തസ്തിക 

ഫീൽഡ് എൻജിനീയർ : ഇലക്ട്രിക്കൽ/ഇലെക്ട്രോണിക്ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി /തത്തുല്യ വിഷയങ്ങളിൽ കുറഞ്ഞത് 55 %മാർക്കോടെ നേടിയ ഫുൾ ടൈം ബിഇ /ബി.ടെക്ക് /ബിഎസ് സി എൻജിനീയറിങ്ങും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും.

ശമ്പളം :  30000 

ഫീൽഡ് സൂപ്പർ വൈസർ : ഇലക്ട്രിക്കൽ/ഇലെക്ട്രോണിക്ക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ഐടി /തത്തുല്യ വിഷയങ്ങളിൽ കുറഞ്ഞത് 55 %മാർക്കോടെ നേടിയ ഫുൾ ടൈം ഡിപ്ലോമയും ബന്ധപെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും.

ശമ്പളം : 23000 

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഡിസംബർ 11 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment