പത്താം ക്ലാസ്സോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർത്ഥികൾക്കായി സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സുകളിൽ [സിപിഎഫ്],എസ്എസ്എഫ്,ആസാം റൈഫിൾസിൽ റൈഫിൾമാൻ [ജിഡി],നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോയിൽ ശിപായി എന്നിങ്ങനെ ആണ്
യോഗ്യത
പത്താം ക്ലാസ്
പ്രായപരിധി : 18 - 23
തിരഞ്ഞെടുക്കൽ പ്രക്രിയ :
ഓൺലൈൻ പരീക്ഷ
ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
മെഡിക്കൽ ടെസ്റ്റ്
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഒക്ടോബർ 27
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 നവംബർ 30
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment