Tuesday, 29 November 2022

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് : അപേക്ഷ 30 വരെ

 


ഇന്ത്യൻ ആർമി ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്സിന്റെ[ടിജിസി] ഓഫീസേഴ്‌സ് എൻട്രി 137 - ന്റ്റെ 40 തസ്തികകളിലേക്ക് ഒഴിവിലേക്ക് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.

ഒഴിവ് 

ടെക്‌നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്

യോഗ്യത : എഞ്ചിനീയറിംഗ് ബിരുദധാരി [BE /B .Tech ]

പ്രായപരിധി : 20 - 27 [01 01 2023 വരെ]

തിരഞ്ഞെടുക്കൽ പ്രക്രിയ:

എസ്എസ്ബി

അഭിമുഖം

സർട്ടിഫിക്കറ്റ് പരിശോധന

വൈദ്യ പരിശോധന

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

അപേക്ഷ ആരംഭിച്ച തീയതി : 01 /11 /2022 

അപേക്ഷിക്കാനുള്ള അവസാന തീയതി : 30 /11 /2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment