Monday, 28 November 2022

അധ്യാപക തസ്തികയിൽ നിയമനം




കാലിക്കറ്റ്  സർകലാശാലയ്ക്ക് കീഴിൽ കല്ലായിയിൽ പ്രവർത്തിക്കുന്ന ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ പാർട്ട് ടൈം വ്യവസ്ഥയിൽ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ച്ചറയും  നിയമിക്കുന്നു.

ഒഴിവ്  തസ്‌തിക 

ഫിസിക്കൽ എഡ്യൂക്കേഷൻ 

പെർഫോമിങ് ആർട്സ് 

മ്യൂസിക്ക് 

താല്പര്യം ഉള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 2022 ഡിസംബർ ഒന്നിന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം.

കൂടുതൽ വിവരങ്ങൾക്ക് : 0495 - 2992701 


No comments:

Post a Comment