Monday, 28 November 2022

കറൻസി നോട്ട് പ്രസ് നാസിക് ഓൺലൈൻ ആയി അപേക്ഷിക്കുക


കറൻസി നോട്ട് പ്രസ് നാസിക് വിവിധ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു 

ജൂനിയർ ടെക്‌നിഷ്യൻ [പ്രിന്റിങ്/കൺട്രോൾ]

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - ഇലക്ട്രിക്കൽ]

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - ഇലക്ട്രോണിക്ക്സ്]

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - മെക്കാനിക്കൽ]

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - എയർ കണ്ടിഷനിംഗ്]

സൂപ്പർവൈസർ [പരിസ്ഥിതി]

സൂപ്പർവൈസർ [ ഐടി]

ജൂനിയർ ടെക്‌നിഷ്യൻ [പ്രിന്റിങ്/കൺട്രോൾ]

യോഗ്യത : 

ജൂനിയർ ടെക്‌നിഷ്യൻ [പ്രിന്റിങ്/കൺട്രോൾ] : ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [പ്രിന്റിങ്] / BE .B .Tech /B .Sc പ്രിന്റിങ്ങിൽ എൻജിനീയറിങ്.

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - ഇലക്ട്രിക്കൽ] : ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [ഇലക്ട്രിക്കൽ] / BE .B .Tech / BSc ഇലട്രിക്ക്കലിൽ എൻജിനീയറിങ്.

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - ഇലക്ട്രോണിക്ക്സ്] : ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [പ്രിന്റിങ്] / BE .B .Tech /B .Sc ഇലക്ട്രോണിക്ക്‌സിൽ എൻജിനീയറിങ്.

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - മെക്കാനിക്കൽ] :  ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [പ്രിന്റിങ്] / BE .B .Tech /B .Sc മെക്കാനിക്കലിലെ എൻജിനീയറിങ്ങും പരിഗണിക്കും.

സൂപ്പർവൈസർ [ടെക്‌നിക്കൽ - ഓപ്പറേഷൻ - എയർ കണ്ടിഷനിംഗ്] :  ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [പ്രിന്റിങ്] / BE .B .Tech /B .Sc എയർ കണ്ടിഷനിഗിലെ എൻജിനീയറിങ്ങും പരിഗണിക്കും.

സൂപ്പർവൈസർ [പരിസ്ഥിതി] :  ഒന്നാം ക്ലാസ് ഫുൾ ടൈം ഡിപ്ലോമ ഇൻ എൻജിനീയറിങ് [പരിസ്ഥിതി] /ബി ടെക്/BE /BSc [എൻവയോൺമെന്റിലെ എൻജിനീയറിങ്ങും പരിഗണിക്കും.

സൂപ്പർവൈസർ [ ഐടി] : ഒന്നാം ക്ലാസ് മുഴുവൻ സമയ ഡിപ്ലോമ ഇൻ ഐടി/കമ്പ്യൂട്ടർ സയൻസ് /ഉയർന്ന യോഗ്യത ബിടെക്,ബിഇ/ബിഎസ്സി ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസിലും പരിഗണിക്കും.

ജൂനിയർ ടെക്‌നിഷ്യൻ [പ്രിന്റിങ്/കൺട്രോൾ] : പ്രിന്റിങ് ട്രേഡിൽ NCVT /SCVT - ൽ നിന്ന് അംഗീകരിച്ച മുഴുവൻ സമയ ITI സർട്ടിഫിക്കറ്റ്, അതായത് ,ലിത്തോ ഓഫ്‌സെറ്റ്‌ മെഷീൻ മൈൻഡർ/ലൈറ്റർ പ്രസ് മെഷീൻ മൈൻഡർ /ഓഫ്‌സെറ്റ് പ്രിന്റിങ്/പ്ലേറ്റ് മേക്കിങ്/ഇലക്ട്രോ പ്ലേറ്റിങ്/പ്ലേറ്റ് മേക്കർ കം ഇപോസിറ്റർ/ഹാൻഡ് കമ്പോസിങ്ങിൽ ഫുൾ ടൈം ഐടിഐ /സർക്കാർ സ്ഥാപനങ്ങൾ/പോളിടെക്‌നിക്കുകളിൽ നിന്ന് പ്രിന്റിങ് ടെക്നോളജിയിൽ ഫുൾ ടൈം ഡിപ്ലോമ.

പ്രായപരിധി : 

സൂപ്പർവൈസർ : 18 - 30 

ജൂനിയർ ടെക്‌നിഷ്യൻ : 18 - 25 

ശമ്പളം:

സൂപ്പർവൈസർ : 27600 - 95910  

ജൂനിയർ ടെക്‌നിഷ്യൻ : 18780 - 67390 

തിരഞ്ഞെടുക്കൽ പ്രക്രിയ : ഓൺലൈൻ പരീക്ഷ 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 26 /11 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 16 /12 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  

 



No comments:

Post a Comment